രാത്രി, തെരുവ് വിളക്കുകളുടെ മഞ്ഞ പടർന്ന വഴികളിലൂടെ അവർ വീട്ടിലേക്ക്
നടന്നു. സെക്കന്റ് ഷോ കണ്ടതിനു ശേഷമുള്ള വരവാണ് . സിനിമയെ പറ്റി അനിയൻ
ചോദിച്ചതിനെല്ലാം അവൻ മറുപടി കൊടുത്തു. അമ്മയറിയാതെ എങ്ങനെ വീട്ടിൽ കയറി
പറ്റും എന്നുള്ളതായിരുന്നു പേടി മുഴുവൻ. പക്ഷെ അവരെ കാത്തിരുന്നത്...
Amigos Productions
Written & Directed By: Ronnie Manuel Joseph
Produced By: Joshvin Joy
DOP: Bilu Tom Mathew
Editing: VS Vinayakh
Color | Sound Design | Final Mix: Livingston Mathew
Original Background Score: Ajith Mathew
Promotional Designs: Prince Jose
No comments:
Post a Comment