Aliyaa Malayalam Short FIlm The Short Film Fest

Sunday, August 10, 2014

Aliyaa Malayalam Short FIlm


Directed by Cristin Jose..
This is a venture from debutants. Its likely to have shortcomings. Promise, these would be overcome if there is one more from ZeroCostProductions.

"അളിയാ… ഈ പെണ്‍കുട്ടികൾ വരാൽ പോലെയാണ്.... കൊത്താൻ വല്യ പാടാ.. ചിലപ്പോ മണിക്കൂറുകൾ നോക്കിയിരിക്കേണ്ടി വരും ഒന്ന് കൊത്താൻ... കൊത്തിയാ പിന്നെ ചൂണ്ടയിൽ നിന്ന് പിടി വിടരുത് അളിയാ... കാരണം.. അവിടെ അതെ വരാൽ കൊത്താൻ വേണ്ടി ചൂണ്ടയും പിടിച്ചോണ്ട് വേറേം ചൂണ്ടാക്കാർ കാണും... ഈ വരാലിനാണേൽ അങ്ങനെ ഇന്ന ചൂണ്ട എന്നൊന്നുമില്ല... എവിടെ തൂങ്ങി കിടക്കുന്നോ... അവിടെ കൊത്തും..."


Share This

No comments:

Post a Comment

Contact Us

Are You Looking For Online Promotors?
Please get in touch with us, we promise we promote short films for free!



© 2014 The Short Film Fest | All rights reserved ® @ DreaMediasOfficial™
DreaMediasOnline
hit counter
TheShortFilmFest