Bloody Mallus Malayalam Short Film The Short Film Fest

Friday, July 11, 2014

Bloody Mallus Malayalam Short Film


'When you really want something to happen, the whole world conspires to help you achieve it.'

അതെ ഞാൻ വിശ്വസിക്കുന്നു .. ഇതാ ഇവിടെ തുറക്കുന്നത് എന്ടെ ആദ്യത്തെ ചുവടാണ് ...ഒരു എസി മുറിയിൽ വെച്ച് പുകഞ്ഞ നിന്ന രണ്ടു യന്ത്രങ്ങൾക്ക് വിശ്രമം നൽകാൻ ചാഞ്ഞപ്പോൾ ഉണ്ടായ ഒരു ചെറിയ തമാശ .. അതാണ്‌ ഈ കുഞ്ഞു പടം .. അത് ഒരു പേപ്പർ കഷ്ണത്തിൽ നിന്ന് എന്ടെ കണ്ണുകളിലേക്കും പിന്നെ അത് ഞങ്ങൾടെ ക്യാമറ യിലേക്കും എത്തിക്കാൻ എന്ടെ കൂടെ നിന്ന എല്ലാ പ്രിയ സുഹുര്ത്തുക്കല്ൾക്കും ഒരായിരം നന്ദി ..!! എല്ലാവരുടെയും സപ്പോർട്ട് പ്രതീക്ഷിച്ചു കൊണ്ട് , BLACK FOX ENTERTAINMENT here presenting bLOoDy MallUsss.., ഒരു കോഴിക്കോട്കാരെന്റെം തിരോന്തോരം കാരെന്റെം ഗധാാ ....!! 



Share This

No comments:

Post a Comment

Contact Us

Are You Looking For Online Promotors?
Please get in touch with us, we promise we promote short films for free!



© 2014 The Short Film Fest | All rights reserved ® @ DreaMediasOfficial™
DreaMediasOnline
hit counter
TheShortFilmFest