Cine-Drama "നക്ഷത്രങ്ങള്‍ പറയാതിരുന്നത്" WESMA ONAM
എന്റെ മനസ്സിൽ ഉണ്ടായിരുന്ന ഒരു കഥ , അത് നിങ്ങളിലേക്ക് എത്തിക്കാൻ ഇതിൽ ഞാൻ പല മാർഗങ്ങളും സ്വീകരിച്ചിട്ടുണ്ട്. ഇതിലെ കുറച്ചു ഭാഗം ഒരു Drama പോലെയും, ചില സീനുകൾ ഒരു movie പോലെയും ആയിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്. "ദയവു ചെയ്തു ഒരു പ്രഫഷണൽ നടകങ്ങളോട് ഇതിനെ compare ചെയ്യരുത്." എന്നിലുള്ള ചെറിയ കഴിവുകൾ ഉപയോഗിച്ച് ഞാൻ ചിട്ടപ്പെടുത്തിയ ഈ "Cine-Drama " നിങ്ങൾക്ക് ഇഷ്ടപ്പെടുന്നെങ്കിൽ Support ചെയ്യുക . സ്വന്തം, ലിജോ ഡെന്നിസ്.
No comments:
Post a Comment